ഒരു രക്ഷിതാവാകുന്നത് നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രതിഫലദായകവും സംതൃപ്തവുമായ അനുഭവങ്ങളിൽ ഒന്നായിരിക്കാം. എന്നാൽ രക്ഷാകർതൃത്വം ഒരു എളുപ്പ ജോലിയാണെന്ന് കരുതരുത്. നിങ്ങളുടെ കുട്ടികൾ എത്ര പ്രായമുള്ളവരായാലും, നിങ്ങളുടെ രക്ഷാകർതൃത്വം എന്ന ജോലി ഒരിക്കലും പൂർത്തിയാകില്ല. നിങ്ങൾക്ക് പല തരത്തിലുള്ള ബുദ്ധിമുട്ടുള്ളപ്പോൾപ്പോലും നിങ്ങളുടെ…
മറ്റുള്ളവർക്ക് കൊടുക്കേണ്ട ഏതാനും കാര്യങ്ങൾ
ജീവിതം വിജയകരമാക്കുന്നതിനായുള്ള പ്രക്രിയയിൽ ഒരു പ്രധാന ഭാഗം നിങ്ങൾ ആഗ്രഹിക്കുന്നത് കൊടുക്കാൻ തയ്യാറാകുക എന്നതാണ്. കൊടുക്കുന്തോറും ഇരട്ടിയായി അത് നിങ്ങളിലേക്ക് തന്നെ എത്തിച്ചേരും. അത്തരത്തിൽ നിങ്ങൾ മറ്റുള്ളവർക്ക് കൊടുക്കേണ്ട ഏതാനും കാര്യങ്ങൾ… മറ്റുള്ളവർക്ക് നിങ്ങളുടെ സത്യസന്ധത നൽകുക. “ആവശ്യമുള്ളപ്പോൾ നിങ്ങൾ നുണ…
നിങ്ങൾ ചെയ്യുന്നതെല്ലാം നിങ്ങളുടെ ചിന്തകളുടെ പ്രതിഫലനമാണ്
ഒരിക്കൽ ഒരു നായ ഒരു മ്യൂസിയത്തിലേക്ക് ഓടി – അവിടെ എല്ലാ മതിലുകളും, സീലിംഗും, വാതിലുകളും, നിലകളും കണ്ണാടി കൊണ്ട് നിർമ്മിച്ചതാണ്, ഇത് കണ്ട നായ ഹാളിന്റെ നടുവിൽ അത്ഭുതത്തോടെ മരവിച്ചു നിന്നു. മുകളിൽ നിന്നും താഴെ നിന്നും എല്ലാ വശങ്ങളിൽ…
യുവാക്കൾ നാടിന്റെ ഭാവി നേതാക്കൾ
യുവാക്കൾ നാടിന്റെ ഭാവി നേതാക്കൾ ആണ്. നിങ്ങൾ യുവാക്കൾ ഏതൊരു നാടിന്റെയും സ്വത്തുമാണ്. ഒരു നവസമൂഹ സൃഷ്ടിയിൽ പരിവർത്തനാത്മകമായ പൊതുസമൂഹത്തെ രൂപാന്തരപ്പെടുത്തിയെടുക്കുന്നതിൽ മുഖ്യ പങ്കാളികളാകേണ്ടവരാണ് നിങ്ങൾ യുവാക്കൾ. ഏതൊരു സൃഷ്ടിപരമായ പ്രവർത്തനങ്ങളിലും നിങ്ങൾക്കുള്ള പങ്ക് ഒരിക്കലും മാറ്റിനിർത്താൻ കഴിയുന്നതല്ല. നേതൃപരമായും സാമൂഹികപരമായ…
രക്ഷിതാക്കൾ അറിയാൻ
ഭാവിയിലെ മാതാപിതാക്കളെ വളർത്തുന്ന മാതാപിതാക്കളാണ് നമ്മൾ എന്നത് ഓർക്കുക. ഓർമ്മയിൽ വന്ന ചില കാര്യങ്ങൾ കുറിക്കാം. ശ്രദ്ധിക്കുക… അമ്മാവന്മാരടക്കം ആരുടെയും മടിയിൽ (സാഹചര്യം കണക്കിലെടുക്കാതെ) ഇരിക്കരുതെന്ന് നിങ്ങളുടെ മകൾക്കോ മകനോ മുന്നറിയിപ്പ് നൽകുക.2 വയസ്സുമുതൽ നിങ്ങളുടെ കുട്ടികൾക്ക് മുന്നിൽ വസ്ത്രം ധരിക്കുന്നത്…
ഒഴിവാക്കാം ഈ 6 കാര്യങ്ങൾ
നിങ്ങൾ ഏതുതരത്തിലുള്ള വ്യക്തിയുമാകട്ടെ… മറ്റുള്ളവരുമായി ഇടപെടുന്ന രീതി നിങ്ങളെക്കുറിച്ച് മറ്റുള്ളവരിൽ വലിയ തരത്തിലുള്ള മതിപ്പ് ഉണ്ടാകാൻ സഹായിക്കും. എന്നാൽ തെറ്റായ രീതികൾ തുടരുന്നത് മറ്റുള്ളവരിൽ മോശം അഭിപ്രായം നമ്മളെക്കുറിച്ച് ഉണ്ടാകുവാൻ കാരണമാകും. മറ്റുള്ള വ്യക്തികളോട് ഇടപെടുമ്പോൾ ഒഴിവാക്കേണ്ട ചില ശീലങ്ങൾ… ആരോടെങ്കിലും…
വിജയത്തിലേക്കുള്ള ചവിട്ടുപടികൾ
നേട്ടത്തെ ഘട്ടങ്ങളായി വിഭജിക്കാനാകുമോ? ജീവിതത്തിൽ വിജയിച്ചവർ അവരുടെ വിജയത്തിനായി ചില ഘട്ടങ്ങളിലൂടെ കടന്നു പോയതായി നമുക്ക് കാണുവാൻ കഴിയും. നിങ്ങൾ അത്തരത്തിൽ ജീവിത വിജയത്തിലെത്താൻ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ടെങ്കിൽ ഇവയിൽ ഏത് ഘട്ടത്തിലാണ് നിങ്ങൾക്ക് പാളിച്ച പറ്റിയതെന്ന് വിശകലനം ചെയ്യാം. സ്വപ്നം കാണുക –…
വിഷലിപ്തമായ ബന്ധങ്ങൾ അകറ്റി നിർത്താം
നിങ്ങൾ വിഷലിപ്തരായ ആളുകളുടെ അടുത്തായിരിക്കുമ്പോൾ നിങ്ങളുടെ ജീവിതം അരോചകമായിരിക്കും.. ഭാഗ്യവശാൽ, അതിൽ നിങ്ങൾക്ക് ചെയ്യുവാൻ ഒരുപാട് കാര്യങ്ങൾ ഉണ്ട്. വിഷലിപ്തമായ ബന്ധങ്ങളുടെ ആഘാതം നിർവീര്യമാക്കി നിങ്ങളുടെ ജീവിത നിലവാരം എങ്ങനെ മെച്ചപ്പെടുത്താം എന്നതിനെക്കുറിച്ചുള്ള ചില നുറുങ്ങുകൾ ഇതാ: വ്യക്തിയുടെ പോസിറ്റീവ് വശങ്ങളുടെ…
വ്യക്തിത്വം
നിങ്ങൾ ജനിച്ചു വീഴുമ്പോൾ ബോധം എന്ന അവസ്ഥാവിശേഷം നിങ്ങളിൽ പ്രവർത്തിക്കുന്നില്ല. വളർന്നു തുടങ്ങുമ്പോൾ നിങ്ങളുടെ മസ്തിഷ്കത്തിന്റെ പ്രവർത്തനത്തിന് അനുസരിച്ച് സാവധാനത്തിൽ നിങ്ങളുടെ ചുറ്റുപാടുകളെ കുറിച്ച് ബോധവാൻ ആകുന്നു. ഇങ്ങനെ രൂപപ്പെടുന്ന ബോധത്തിൽ നിന്നാണ് നിങ്ങൾ ഒരു വ്യക്തിയാണെന്ന് തിരിച്ചറിവുണ്ടാകുന്നത്. ഈ തിരിച്ചറിവുകൾ…
വിമർശനങ്ങളെ നേരിടാം…
നമ്മൾ ജീവിതത്തിൽ എപ്പോഴും ഏറ്റവും അധികം ഭയക്കുന്ന ഒന്നാണ് മറ്റുള്ളവരുടെ വിമർശനങ്ങൾ. ഒരാൾ ഒരു പ്രവൃത്തിയിലേർപ്പെടുമ്പോൾ അതിൻ്റെ റിസൾട്ടിനേക്കാൾ ഒരു പക്ഷേ മറ്റുള്ളവരുടെ വിമർശനങ്ങളെക്കുറിച്ചാണ് പലപ്പോഴും വ്യാകുലരാകുന്നത്. നമ്മുടെ കുടുംബത്തിൽ നിന്നോ, സുഹൃത്തുക്കൾക്കിടയിൽ നിന്നോ, സഹപ്രവർത്തകർക്കിടയിൽ നിന്നോ വിമർശനങ്ങളെ നാം എന്നും…