കൊല്ലം ജില്ലാ ജയിലിൽ അന്ദേവാസികൾക്കായുള്ള 13 ദിവസത്തെ ജീവിതം നൈപുണി പരിശീലന പരിപാടി NaITER ൻ്റെ നേതൃത്വത്തിൽ നടന്നു. സാമൂഹിക നീതി വകുപ്പ് – ജില്ലാ പ്രൊബേഷൻ ഓഫീസ് കൊല്ലം, കൊല്ലം ജില്ലാ ജയിൽ സംയുക്തമായി സംഘടിപ്പിക്കുന്നു. മൂന്നാം ദിനം (23.02.2022) VaCCTന്റെ ഡയറക്ടർ കൂടിയായ ശ്രീ വിഷ്ണു പ്രസാദ് (പ്രസാദ് വട്ടപ്പറമ്പ്)ൻ്റെ ആദ്യ മൊഡ്യൂൾ ‘സഹാനുഭൂതി’ എന്ന വിഷയത്തിൽ.

Leave a Reply

Your email address will not be published. Required fields are marked *