ട്രേഡ്സ്മാന്‍ തസ്തിക ഒഴിവ്

വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്നിക് കോളേജില്‍ ട്രേഡ്സ്മാന്‍ (ഇലക്ട്രിക്കല്‍) തസ്തികയിലെ താത്ക്കാലിക ഒഴിവിലേയ്ക്കുളള അഭിമുഖം ഒക്ടോബര്‍ 25 ന് രാവിലെ 10 മണിക്ക് കോളേജില്‍ വച്ച് നടത്തുന്നു. രണ്ട് ഒഴിവുകളുണ്ട്. റ്റി.എച്ച്.എസ്.എല്‍.സി /വി. എച്ച്. എസ്. …